തിരുവനന്തപുരം: ഇന്ന് വായനാദിനം. പുതുലോകം പണിയാനുള്ള വിപ്ലവത്വരയാണ് വായനയുടെ അടിസ്ഥാനമെന്ന് മുഖ്യമന്ത്രി. വായന എന്ന പ്രക്രിയ മനുഷ്യന്റെ അറിയാനും അറിവുകൾ രേഖപ്പെടുത്താനും പകർന്നുകൊടുക്കാനുമുള്ള അടിസ്ഥാന ചോദനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും...
കുന്നമംഗലം: എൻഐടിയിൽ സുരക്ഷാ ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും കൂട്ടത്തോടെ പിരിച്ചുവിടാൻ നീക്കം. ഇതിന്റെ ഭാഗമായി സെക്യൂരിറ്റി, ശുചീകരണ ചുമതല ഏറ്റെടുത്ത തിരുവനന്തപുരം, മാനന്തവാടി ആസ്ഥാനമായ സ്ഥാപനങ്ങൾക്ക് 55...
കൊച്ചി: സഹകരണ ബാങ്കുകൾ നിക്ഷേപങ്ങൾ തിരികെ നൽകിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഹൈക്കോടതി. സമൂഹത്തെ ബാധിക്കുന്ന ഗൗരവ വിഷയമാണിതെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും കോടതി...
കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്ഫോടനം നടന്ന ആളൊഴിഞ്ഞ പറമ്പിൽ ബോംബ് എങ്ങനെ വന്നുവെന്നതിൽ ദുരൂഹത തുടരുകയാണ്. കൊല്ലപ്പെട്ട വേലായുധന്...
തിക്കോടി ഗ്രാമപഞ്ചായത്ത് CHC മേലടിയും നാലാം വാർഡ് ആരോഗ്യ സമിതിയുടെയും നേതൃത്വത്തിൽ മെഗാ ക്യാമ്പയിൻ ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചു. പകർച്ച 'വ്യാധികൾ ഇനി സ്വപ്നങ്ങളിൽ മാത്രം'...
കൊയിലാണ്ടി മൊയ്തീൻപള്ളി റോഡ്, നൂർമഹൽ ഫാസിൽ (54) നിര്യാതനായി. സിപിഐ(എം) മുൻ ബീച്ച് സെൻട്രൽ ബ്രാഞ്ച് അംഗവും സജീവ പ്രവർത്തകനുമായിരുന്നു. പരേതരായ മൊയ്തീൻ്റെയും, നൂർസബയുടെയും മകനാണ്. അവിവാഹിതനാണ്....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 19 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
മഹാരാഷ്‌ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പ്രവർത്തകനെകൊണ്ട് കാൽ കഴുകിച്ച സംഭവം വിവാദമാകുന്നു. മഹാരാഷ്‌ട്രയിലെ അകോള ജില്ലയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം വിദ്യാലയ പരിസരത്ത് കൂടി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: അദ്നാൻ 8.00 am to 8.00 pm...
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യ ക്യാമ്പസിൽ നടത്തുന്ന എം. എസ് സി. (സൈക്കോളജി & ഡിസാസ്റ്റർ മാനേജ്‌മെൻറ്) പ്രോഗ്രാമിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക്...
