കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കല്ലായി സ്വദേശി ബിജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പൊലീസുകാർ എന്ന വ്യാജേനെ എത്തിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ...
പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശികളായ സീതാറാം ഡിഗൽ, പോള ഡിഗൽ, ജിമി ഡിഗൽ,...
കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് കൈതവളപ്പിൽ താഴെ ജാനു (65) നിര്യാതയായി. ഭർത്താവ്: പരേതനായ വേണു. മക്കൾ: ഷൈമ (പുളിയേഞ്ചേരി), വിദ്യ, ദിവ്യ, വിജിന (ചമൽ). മരുമക്കൾ:...
സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത...
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ...
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ്...
കൊയിലാണ്ടി: വിയ്യൂർ കൊളോറോത്ത് താഴ സി.എച്ച്. ശിവദാസൻ (73) റിട്ട. എ എസ് ഐ. നിര്യാതനായി. സംസ്ക്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കമല,...
പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക് സബ് ജില്ലാ തലത്തിൽ 5-ാം സ്ഥാനവും 1 ലക്ഷം രൂപ കമന്‍റേഷൻ അവാർഡും...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 16 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: കണയങ്കോട് മറിയംസിൽ താമസിക്കും, പുറക്കാട് മുല്ല തുരുത്തിയിൽ അസ്സയിനാർ (86) നിര്യാതനായി. ഭാര്യ: പരേതയായ അത്താസ് വളപ്പിൽ മറിയകുട്ടി. മക്കൾ: റഫീക്ക്, അയിശു. മരുമക്കൾ: സൗദ,...