ഇനിയും ഇന്ത്യൻ ടീമിൽ ധാരാളം മലയാളി സാന്നിധ്യമുണ്ടാകുമെന്നും അതിനുള്ള തുടക്കമാകട്ടെ കേരള ക്രിക്കറ്റ് ലീഗ് എന്നും മോഹൻലാൽ. കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ...
കർഷക സമരത്തിന്റെ വേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗാട്ട്. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിലെ സമരവേദിയിലാണ് വിനേഷ് പിന്തുണയുമായി എത്തിയത്. കർഷക സമരം ഇരുന്നൂറ് ദിവസം...
ബംഗാളിൽ കൂടുതൽ ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ നിർദേശം. കൂടുതൽ ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാനുള്ള നിർദേശം നൽകി കേന്ദ്രമന്ത്രി അന്നപൂർണാദേവി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മമത...
പയ്യോളി: ഇരിങ്ങൽ സർഗാലയിൽ " കൈത്തറി പൈതൃകോത്സവം സർഗാ ടെക്സ്റ്റ് 2024'' സെപ്റ്റംബർ ഒന്നു മുതൽ 14 വരെ നടക്കും. ഭാരത പൈതൃകത്തെ അനാവരണം ചെയ്യുന്ന രൂപത്തിലാണ്...
നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് നടപടി. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 354 (A)...
കൊയിലാണ്ടി: ചേമഞ്ചേരി കുററ്യാരം വീട്ടിൽ മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: അശോകൻ, രാമകൃഷ്ണൻ, സുലോചന, സുമതി, സത്യനാഥൻ, പരേതനായ സുരേഷ് ബാബു. ശവസംസ്ക്കാരം...
ഹൈറിച്ച് കേസിൽ ഇ ഡി ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കും. കലൂരിലെ പി എം എൽ എ കോടതിയിൽ കുറ്റപത്രം നൽകും. കേസിൽ കൂടുതൽ നടപടി സ്വീകരിക്കാനുള്ള...
സംവിധായകൻ വി കെ പ്രകാശിന് എതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും. ഇതിനായി കൊല്ലം പള്ളിത്തോട്ടം പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കൊല്ലത്ത് സ്വകാര്യ ഹോട്ടലിൽ വെച്ച്...
ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്. മരട് പൊലീസാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന്...
