KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥി റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

കൊയിലാണ്ടി: ലഹരിക്കെതിരെ വിദ്യാർത്ഥി റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. കൊയിലാണ്ടി. ജി വി എച്ച് എസ് എസ് കൊയിലാണ്ടി എസ് പി സി യൂനിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥി റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സബ് ഇൻസ്പെക്ടർ ജയകുമാരി ഫ്ലാഗ് ഓഫ് ചെയ്തു.

 

പി ടി എ പ്രസിഡണ്ട് സുചീന്ദ്രൻ വി, പ്രിൻസിപ്പാൾ പി വൽസല, എച്ച് എം നിഷ എം പി, ജയരാജ് പണിക്കർ, ഷജിത ടി, സുരേഷ് സി , വിജു വാണിയംകുളം, ഹരീഷ്, ഉണ്ണികൃഷ്ണൻ, റജിന ടി എൻ , നസീർ എഫ് എം എന്നവർ നേതൃത്വം നൽകി.

Share news
error: Content is protected !!