KOYILANDY DIARY.COM

The Perfect News Portal

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി

കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി സംശയം. മഞ്ഞച്ചീള്‍ സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായി എന്നയാളെയാണ് കാണാതായത്. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടതായാണ് സംശയം. സംഭവ സ്ഥലത്ത് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്.

Share news
error: Content is protected !!