KOYILANDY DIARY

The Perfect News Portal

പറമ്പിൽ വലിയ വീട്ടിൽ നാരായണൻ (75)

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി, ഭഗവതി ക്ഷേത്രം കാരണവർ താലപ്പൊലി പറമ്പിൽ വലിയ വീട്ടിൽ നാരായണൻ (75) നിര്യാതനായി.   (അരുണ ജ്വല്ലറി ജീവനക്കാരനായിരുന്നു)  ഭാര്യ. ജാനകി. മക്കൾ: ഷാജു കൊ രയ ങ്ങാട് (കൊമ്പ് വാദ്യ വിദഗ്ദൻ ) മിനി. മരുമക്കൾ: ബാബു (ബംഗ്ലാവ് തെരു മീഞ്ചന്ത ) സന്ധ്യ, സഹോദരങ്ങൾ: നാരായണി, രാധ, സഞ്ചയനം ഞായർ