KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഒഴക്കാഴക്കം പടിക്കൽ കരുണൻ (79)

കൊയിലാണ്ടി: ഒഴക്കാഴക്കം പടിക്കൽ കരുണൻ (79) നിര്യാതനായി. മുൻ ജോളി ബ്രദേഴ്സ് ഫുട്ബോൾ താരമായിരുന്നു. ഭാര്യ: ജാനു. മക്കൾ: സുനിൽ കുമാർ (ബഹറിൻ), ഷൈമ (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, വടകര). മരുമക്കൾ: സിതാര, രാജേഷ്.