KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഐസ്‌പ്ലാൻ്റ് റോഡിൽ കെ.കെ.വി ഹൗസിൽ നഫീസ (62)

കൊയിലാണ്ടി : ഐസ്‌പ്ലാൻ്റ് റോഡിൽ കെ കെ വി ഹൗസിൽ നഫീസ (62) നിര്യാതയായി.
ഭർത്താവ്: കെ കെ വി അബൂബക്കർ (കൊയിലാണ്ടി ലീഗ് ഓഫീസ് സെക്രട്ടറി, ചന്ദ്രിക ഏജന്റ്)
മകൾ: നസീമ: മരുമകൻ: സിറാജ്, സഹോദരങ്ങൾ: മൂസകോയ, അയിശു, റൂഖിയ, പരേതരായ പത്തുമ്മ, അബ്ദുള്ള, സൈനബ, അസീസ്.