KOYILANDY DIARY

The Perfect News Portal

പുതിയ ഈസാലകത്ത് ബാസൽമിൻറവിട ശരീഫ ആമിന (ആറ്റബി 95)

കൊയിലാണ്ടി: പുതിയ ഈസാലകത്ത് പരേതനായ സയ്യിദ് അലി ബാഹസ്സൻ തങ്ങളുടെ ഭാര്യ ബാസൽമിൻറവിട ശരീഫ ആമിന (ആററബി 95) നിര്യാതയായി. മക്കൾ: ഹാഷിം, മുഹമ്മദ്, സൈനബ. മരുമക്കൾ: ഇസ്മായിൽ മുത്തു, ജുവൈരിയ്യ, ശരീഫ.