KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരൻ മോഹനന് യാത്രയയപ്പ് നൽകി

കൊയിലാണ്ടി നഗരസഭയിൽ നിന്ന് വിരമിച്ച ആരോഗ്യവിഭാഗം ജീവനക്കാരൻ എൻ.കെ മോഹനന് ജീവനക്കാർ യാത്രയയപ്പ് നൽകി. ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി സൂപ്രണ്ട്മാരായ മനോജ്, ബീന എന്നിവർ സംസാരിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്രീനി പി.കെ സ്വാഗതം പറഞ്ഞു.
Share news
error: Content is protected !!