KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ഒറേരിമീത്തൽ ശിവദാസൻ (63)

മേപ്പയ്യൂർ: ഒറേരിമീത്തൽ ശിവദാസൻ (63) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിക്കണാരൻ. അമ്മ: നാരായണി. സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ, ഭാരതി, ലക്ഷ്മി, ഗൗരി. സഞ്ചയനം വ്യാഴാഴ്ച.