മന്ദമംഗലം, തോട്ടുംകര അജിത്ത് (58) നിര്യാതനായി
.
കൊയിലാണ്ടി: സിപിഐഎം മന്ദമംഗലം ബീച്ച് മുന്‍ ബ്രാഞ്ച് സെക്രട്ടറി തോട്ടുങ്കര അജിത്ത് കുമാര്‍ (60) നിര്യാതനായി. വടകരയില്‍ ചുമട്ടു തൊഴിലാളിയും ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലകമ്മറ്റി അംഗമാണ്.
.

.
അച്ഛന്: പരേതനായ കുഞ്ഞിക്കണ്ണന്. അമ്മ: പരേതരായ കുട്ടൂലി. ഭാര്യ: സ്മിത (മന്ദമംഗലം ബീച്ച് ബ്രാഞ്ച് അംഗം, മുന്‍ നഗരസഭാ കൗണ്‍സിലര്‍). മക്കള്‍: ഐശ്വര്യ, അനുഷ്ക. മരുമക്കള്‍: ധനേഷ്, ലിംസിത്ത്. സഹോദരങ്ങള്‍: കൃഷ്ണന്, ഗംഗാധരന്, ഇന്ദിര, പരേതയായ ശാരദ. സംസ്കാരം: രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.



