KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പൂക്കാട്ടിൽ മാധവി (72)

ചേമഞ്ചേരി: പൂക്കാട്ടിൽ മാധവി (72) നിര്യാതയായി. ഭർത്താവ്: പൂക്കാട്ടിൽ ബാലൻ (ജ്യോതി). മക്കൾ:  ദിനേശ് കുമാർ (വില്ലേജ് ഓഫീസ്, പയ്യോളി), ബിന്ദു (പാവങ്ങാട്). മരുമക്കൾ: വിജയൻ  നെല്ലിയോട്ട് (പാവങ്ങാട് , റിട്ട: എസ് ഐ), ധന്യ ദിനേഷ്.