KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മൈതാനി വളപ്പിൽ എം. വി. ഹനീഫ (65)

കൊയിലാണ്ടി: മൈതാനി വളപ്പിൽ എം. വി. ഹനീഫ (65) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അനസ് (ദുബായ്), അരീഫാ, ഹാരീസ്, അഷ്‌കർ. മരുമക്കൾ: യാസിർ, രാജുല, മുഹ്സിന. മയ്യത്ത് നിസ്കാരം ശനിയാഴ്ച രാത്രി 7.30 ന് സിദ്ദീഖ് പള്ളിയിൽ. കബറടക്കം സിദ്ദീഖ് പള്ളി കബർസ്ഥാനിൽ.