KOYILANDY DIARY

The Perfect News Portal

LSS ജേതാക്കളെ വീട്ടിലെത്തി ആദരിച്ചു

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നിന്ന് എൽ.എസ്.എസ്. നേടിയ വിദ്യാർത്ഥികളെ  അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലെത്തി ആദരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉപഹാര സമർപ്പണം നടത്തി.  എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, പി. നൂറുൽ ഫിദ, വി.പി. സരിത, കെ.സിന്ധു എന്നിവർ നേതൃത്വം നൽകി.   

എൽ.എസ്.എസ്.ജേതാക്കളായ എ.വി ദേവലക്ഷ്മി, എം.കെ.അദ്വൈത്, നിരഞ്ജന എസ് മനോജ്, ആയിഷ മെഹാന, ഡി.പി. മാനവ് ദീപ്ത്, കെ. അംന ഫാത്തിമ, എൻ. ഫിൽസ മറിയം, കെ. ജെനി ശങ്കർ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *