KOYILANDY DIARY

The Perfect News Portal

കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിലെ നവീകരിച്ച കിഴക്കെ നട സമർപ്പിച്ചു

കന്നൂർ: നവീകരിച്ച കിഴക്കേ നട സമർപ്പിച്ചു. കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പൂർത്തീകരിച്ച കിഴക്കേ നട വ്യാപാരി കെ എം രാജീവൻ ക്ഷേത്രം തന്ത്രി കാക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കർമികത്വത്തിൽ സമർപ്പിക്കുന്നു.