KOYILANDY DIARY

The Perfect News Portal

മേലൂർ താഴത്തു വീട്ടിൽ ലക്ഷ്മി അമ്മ (97) നിര്യാതയായി

കൊയിലാണ്ടി: മേലൂർ താഴത്തു വീട്ടിൽ ലക്ഷ്മി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ മേലേടത്ത് നാരായണൻ നായർ. മക്കൾ: പാർവ്വതി അമ്മ, രാഘവൻ നായർ (ജയ ടയേഴ്സ്, ബറോഡ), പരേതയായ രാധ. മരുമക്കൾ: ഗിരിജ, പരേതനായ രാഘവൻ നായർ കണ്ടച്ചാട്ടിൽ. സഹോദരങ്ങൾ: ദാമോധരൻ നായർ (കാവുങ്കൽ കുറുവങ്ങാട്), കമലാക്ഷി അമ്മ (തൊണ്ടിപ്പുറത്ത്), പരേതനായ മാധവൻ നായർ (ബറോഡ)
സംസ്ക്കാരം: ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.