കുറുവങ്ങാട് പോസ്റ്റ് ഓഫീസ് മീത്തലെ ചരിപ്പെറ്റ ബിപാത്തു (82)
കൊയിലാണ്ടി: കുറുവങ്ങാട് പോസ്റ്റ് ഓഫീസ് മീത്തലെ ചരിപ്പെറ്റ ബിപാത്തു (82) നിര്യാതയായി. ഭർത്താവ്: യു അബ്ദുറഹ്മാൻ ഹാജി. മക്കൾ: ആയിഷ, ഇസ്മായിൽ (സോണിക് ഇലക്ട്രോണിക്സ് കൊയിലാണ്ടി), എം സി മുഹമ്മദ് (സിംഫണി ഇലക്ട്രോണിക്സ് കൊയിലാണ്ടി), ഷകീല, അബ്ദുൽ ഹമീദ് (അബുദാബി), സാബിറ, ഷബീർ (പടിപ്പുര കൊയിലാണ്ടി), സുനീറ (അധ്യപിക ചെനിയേരി എം എൽ പി സ്കൂൾ കുറുവങ്ങാട്).
Advertisements
മരുമക്കൾ: ഹൈദരലി മാസ്റ്റർ (താമരശ്ശേരി), മൊയ്‌ദീൻ (പറമ്പത്ത്), ഇബ്രാഹിം (ആവള), സിദ്ധീഖ് (താലൂക് സപ്ലൈ ഓഫീസ് കൊയിലാണ്ടി), ഷാജിമ, അസ്മ ഫെബിന, ജസീറ. ഖബറടക്കം കുറുവാങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.