KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.എസ്.പി.യു മൂടാടി യൂണിറ്റ് കുടുംബസംഗമം

കൊയിലാണ്ടി. കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കുടുംബസംഗമം നടന്നു. പരിപാടി പന്തലായനി ബ്ലോക്ക്‌ എൻ.കെ.കെ മാരാർ ഉത്ഘാടനം ചെയ്തു. പരിപാടിയിൽ കേരള കലാമണ്ഡലം പുരസ്‌കാരം നേടിയ ഓട്ടം തുള്ളൽ കലാകാരൻ മുച്ചുകുന്ന് പദ്മനാഭനെ ആദരിച്ചു,

ചേനോത്ത് ഭാസ്കരൻ, ശശിന്ദ്രൻ പി, കെ വി രാഘവൻ മാസ്റ്റർ, സി രാധ, വേണുഗോപാൽ, പി എൻ ശാന്തമ്മ, എ. ഹരിദാസ്, കെ എം രാജൻ എന്നിവർ സംസാരിച്ചു. സാമ്പത്തിക സഹായം കൈത്താങ്ങ് വിതരണം കെ പി നാണു മാസ്റ്റർ വിതരണം ചയ്തു.

Share news
error: Content is protected !!