KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നാറാച്ചുമ്മാന്റെകത്ത് അബ്ദുറഹ്മാൻ മുസ്ലിയാർ (77)

കൊയിലാണ്ടി: നാറാച്ചുമ്മാന്റെകത്ത് അബ്ദുറഹ്മാൻ മുസ്ലിയാർ (77) നിര്യാതനായി. ഭാര്യ: സൗദ മക്കൾ, മുബീന, മിദ്‌ലാജ്. മരുമക്കൾ: അമീൻ, സാലിമ സഹോദരങ്ങൾ: പരേതനായ എൻ. പരീദ് ഹാജി, പരേതനായ ബി.എച്ച് മുഹമ്മദ്‌, എൻ. മുഹമ്മദ്‌, ആയിഷു, കുഞ്ഞിബി. മയ്യിത്ത് നമസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് മമ്മാക്ക ജുമാ മസ്ജിദിലും, ഖബറടക്കം മീത്തലകണ്ടിയിൽ പള്ളിയിലും നടക്കും.