KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഹെൽത്ത് & വെൽനെസ് സെൻ്ററുകളിലേക്ക് നിയമനം നടത്തുന്നു

നിയമനം നടത്തുന്നു. കൊയിലാണ്ടി നഗരസഭയിലെ ഹെൽത്ത് & വെൽനെസ് സെൻ്ററുകളിലേക്ക് മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് തസ്ത‌ികകളിൽ നിയമനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തുന്നു.

മാർച്ച് 2ന്  രാവിലെ 10.00 മണിക്ക് നഗരസഭാ ഓഫീസിൽ വെച്ച് അഭിമുഖം നടക്കുമെന്നും, യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം പങ്കെടുക്കേണ്ടതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. (യോഗ്യത: മെഡിക്കൽ ഓഫീസർ – MBBS With TCMC. – DPharain/BPharam With Pharmacy Council Registration)