Koyilandy News Obituary കോതമംഗലം കായലാട്ട് താഴെകുനി സരസ്വതി (78) നിര്യാതയായി 5 hours ago koyilandydiary . കൊയിലാണ്ടി: കോതമംഗലം കായലാട്ട് താഴെകുനി സരസ്വതി (78) നീറ്റുവയൽ വീട്ടിൽ നിര്യാതയായി. സഞ്ചയനം ഞായറാഴ്ച. പരേതരായ വേലായുധൻ്റെയും ചിരുതക്കുട്ടിയുടേയും മകളാണ്. സഹോദരങ്ങൾ: സൗദാമിനി, വനജ, പരേതനായ രാധാകൃഷ്ണൻ. Share news Post navigation Previous കൊരയങ്ങാട് പടക്കം പൊട്ടി മരിച്ച എ.കെ അദ്വൈത് എസ്എസ്എൽസി പരീക്ഷയിൽ 82 ശതമാനം മാർക്ക്