KOYILANDY DIARY

The Perfect News Portal

കൊല്ലം മന്ദമംഗലം ശ്രീ സ്വാമിയാർ കാവിൽ ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: കൊല്ലം മന്ദമംഗലം ശ്രീ സ്വാമിയാർ കാവിൽ ക്ഷേത്ര മഹോത്സവം കൊടിയേറി. മേൽശാന്തി ഷാജിയുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ. ഉത്സവത്തോടനുബന്ധിച്ച് 30 ന് വ്യാഴാഴ്ച ദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇളനീർ കുല ശേഖരിച്ച ശേഷം രാവിലെ 9 മണിക്ക് വസൂരി മാല വരവ് പിഷാരികാവ് ക്ഷേത്രത്തിലേക്ക് പുറപ്പെടും.