KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ ഷാജി നിവാസിൽ തെക്കെട്ടിൽ കോരപ്പൻ (82)

കൊയിലാണ്ടി: പെരുവട്ടൂർ ഷാജി നിവാസിൽ തെക്കെട്ടിൽ കോരപ്പൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: മോളി, ഷീബ, ഷാജി, ഷിജി. മരുമക്കൾ: ഭാസ്കരൻ (നന്തി), രവീന്ദ്രൻ (അയനിക്കാട്), സജിത്ത് (വടകര), രാഖി. സഹോദരങ്ങൾ: ബാലൻ മാസ്റ്റർ (റിട്ട :പെരുവട്ടൂർ എൽ. പി), പരേതരായ കേളപ്പൻ, കല്യാണി, ചിരിതക്കുട്ടി. സഞ്ചയനം ചൊവ്വാഴ്ച.