KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി തയ്യിലൂട്ടേരി സരോജനി (75)

കൊയിലാണ്ടി: പന്തലായനി തയ്യിലൂട്ടേരി സരോജനി (75) നിര്യാതയായി. പരേതരായ കുഞ്ഞിക്കേളപ്പന്റെയും ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: നാരായണി,  പരേതനായ ചാത്തുക്കുട്ടി.