KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നമ്പ്രത്തുകര കേളോത്ത് ചിരിതേയിക്കുട്ടി അമ്മ (85)

കൊയിലാണ്ടി: നമ്പ്രത്തുകര കേളോത്ത് ചിരുതേയിക്കുട്ടി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: കുഞ്ഞികൃഷ്ണൻ, ദേവി, മാധവി, നാരായണൻ, സൗമിനി, ബാബു, പരേതരായ ബാലൻ, ഗീത. മരുമക്കൾ: ഗീത, രാജൻ, രമേശൻ, നിഷിദ, സേതു, രജിന, വത്സൻ.