KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കാഞ്ഞാരി മോഹൻദാസ് (48)

കൊയിലാണ്ടി: കുറുവങ്ങാട് കാഞ്ഞാരി മോഹൻദാസ് (48) നിര്യാതനായി. കെ.എസ്.യു. കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ: പരേതനായ നാരായണൻ നായർ. അമ്മ: ലീല. സഹോദരങ്ങൾ: മനോജ് (കർണാടക പോലീസ്), മിനി. സംസ്കാരം: ശനിയാഴ്ച ഉച്ചക്ക് 12-ന് കുറുവങ്ങാടെ വീട്ട് പറമ്പിൽ.