KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ്, സലാമിൻ്റവിട കെ.പി. മമ്മു ഹാജി (87)

കൊയിലാണ്ടി ടൗണിലെ ക്രോക്കറി സെൻ്റർ ഉടമ, ഐസ് പ്ലാൻ്റ് റോഡ് റോഷനിൽ താമസിക്കും സലാമിൻ്റവിട കെ.പി. മമ്മു ഹാജി (87) നിര്യാതനായി. എം.ഇ.എസ് താലൂക്ക് മുൻ പ്രസിഡണ്ട്, ഇർശാദുൽ മുസ്‌ലിമീൻ സംഘം, കെ. എൻ. എം കൊയിലാണ്ടി യൂണിറ്റ് എന്നിവയുടെ സ്ഥാപക മെമ്പറും, സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു.
.
.
ഭാര്യ: പരേതയായ ആട്ടുമിക്കാന്റകത്ത് പുതിയ പുരയിൽ ഇമ്പിച്ചി പാത്തു. മക്കൾ: എ. പി. എം. ഖലീലുൽ റഹ്മാൻ (ക്രോക്കറി സെന്റർ), എ. പി. ഫൈസൽ (സൗദി), എ പി.അനീസ് (സൗദി), എ. പി.നസീറ. മരുമക്കൾ: കെ പി ഹാഷിം (തമാം), ഹൗസറ, സമീറ, മെഹ്‌നാസ്. മയ്യിത്ത് നമസ്കാരം; ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മസ്ജിദുൽ മുജാഹിദീൻ (ഇർശാദ്).
Share news
error: Content is protected !!