Koyilandy News കേരള എൻജിഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽബോഡി യോഗം 2 years ago koyilandydiary കൊയിലാണ്ടി: . സംസ്ഥാന കമ്മിറ്റി അംഗം എം. ദൈത്യേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ ബൈജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് കെ ജെയ്സി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് വി വിനീജ ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext പ്രൊഫ. കല്പറ്റ നാരായണന് നമിതം പുരസ്കാരം സമർപ്പിച്ചു