KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരി ശ്രീ മഹാ ശിവക്ഷേത്രത്തിൽ സഹസ്രദീപം തെളിയിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശ്രീ മഹാ ശിവക്ഷേത്രത്തിൽ ദീപാവലി ദിനത്തിൽ സഹസ്രദീപം തെളിയിച്ചു. വൻ ഭക്തജന സാന്നിദ്ധ്യത്തിൽ പ്രത്യേക ചടങ്ങുകളും സംഘടിപ്പിച്ചു.