KOYILANDY DIARY

The Perfect News Portal

കണയങ്കോട് വരകുന്നുമ്മൽ ചോയി (84)

കൊയിലാണ്ടി കണയങ്കോട് വരകുന്നുമ്മൽ ചോയി (84) നിര്യാതനായി. ഭാര്യ: മാധവി
മക്കൾ: അജിത, വിനോദ് (സിപിഐ(എം) കണയങ്കോട് ബ്രാഞ്ചി അംഗം), രാജൻ.
മരുമക്കൾ: സോമൻ (പൊയിൽക്കാവ്), ബിൻസി. സഹോദരങ്ങൾ: പരേതരായ ശങ്കരൻ, ശാരദ, മാതുക്കുട്ടി.