KOYILANDY DIARY.COM

The Perfect News Portal

കെ.വി പ്രഭാകരൻ മാസ്റ്ററെ അനുസ്മരിച്ചു

.
കൊയിലാണ്ടി: കലാസാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കെ.വി പ്രഭാകരൻ മാസ്റ്ററുടെ 14 -ാം ചരമവാർഷികദിനം ആചരിച്ചു. യുവജന ലൈബ്രറി പന്തലായനിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗം പി.കെ രഘുനാഥ് ഉദ്ഘാടനം ചെയ്തു. എം. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. വി.കെ രേഖ, എം നാരായണൻ മാസ്റ്റർ കെ അനീഷ്, കെ.വി അഞ്ജന, കെ.കെ ബാബുരാജ് എന്നിവർ സംസാ രിച്ചു. ചടങ്ങിൽ എം.വി ബാലൻ സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!