KOYILANDY DIARY.COM

The Perfect News Portal

പയ്യോളി നെല്ല്യേരി പടിക്കൽ ജാനകി അമ്മ (88) നിര്യാതയായി

.

പയ്യോളി: നെല്ല്യേരി മാണിക്കോത്ത് തെക്ക് ഭാഗം നെല്ല്യേരി പടിക്കൽ ജാനകി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ : പ്രേമ ഗോവിന്ദൻ (ആലിച്ചേരി), ബാബു (ഓട്ടോ ഡ്രൈവർ), പരേതനായ ചന്ദ്രൻ. മരുമക്കൾ: രാധ ചന്ദ്രൻ, പരേതനായ ഗോവിന്ദൻ ആലിച്ചേരി.

Share news
error: Content is protected !!