Koyilandy News Obituary കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) നിര്യാതയായി 5 months ago koyilandydiary . കൊയിലാണ്ടി: കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) നിര്യാതയായി. സംസ്കാരം 4 മണിക്ക്. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷിജു (എം.സി.എസ് സഡക് റെഡിമെയ്ഡ് കൊയിലാണ്ടി). മരുമകൾ: മഞ്ജുഷ. സഹോദങ്ങൾ: ലക്ഷ്മി, പരേതരായ നാരായണൻ, കൃഷ്ണൻ, ചിരുതേയി, ശ്രീദേവി. Share news Post navigation Previous കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍Next മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജിൻ്റെ താഴ്ഭാഗം നഗരസഭ ഹെൽത്ത് വിഭാഗം ശുചീകരിച്ചു