KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വർധിച്ചു: പവന് 1,02,400 രൂപ

.

സ്വർണവില വർധിച്ചു. 200 രൂപ കൂടി പവന് 1,02,400 രൂപയാണ് ഇന്നത്തെ വില. ​ഗ്രാമിന് 25 രൂപ കൂടി 12,800 രൂപയിലെത്തി. നവംബർ ഒന്നിന് വിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിലെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി 560 രൂപയുടെ വർധനവാണ് ഉണ്ടായത്.

 

Share news