Business News സ്വർണവില വർധിച്ചു: പവന് 1,02,400 രൂപ 3 hours ago koyilandydiary . സ്വർണവില വർധിച്ചു. 200 രൂപ കൂടി പവന് 1,02,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 12,800 രൂപയിലെത്തി. നവംബർ ഒന്നിന് വിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിലെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി 560 രൂപയുടെ വർധനവാണ് ഉണ്ടായത്. Share news Post navigation Previous ചെങ്ങോട്ടുകാവ് കുന്നത്ത് സജിനി (50) നിര്യാതയായിNext ബേപ്പൂർ പോർട്ടിൽ ക്രെയിൻ പൊട്ടി വീണ് അപകടം