KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു: പവന് 1,12,120 രൂപ

.

സ്വർണവില കുറഞ്ഞു. 1,12,120 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഇന്നലെ രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണം വൈകീട്ട് കുറഞ്ഞ് 1,12, 640ൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ വീണ്ടും കുറഞ്ഞത്. 520 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14015 രൂപയുമായി. എന്നാൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ സ്വർണം വാങ്ങുമ്പോൾ ഇനിയും വില കൂടും. 

Share news