KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിൽ 25ന് സ്വർണ്ണ പ്രശ്നം

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിൽ മെയ് 25ന് സ്വർണ്ണ പ്രശ്നം ആരംഭിക്കും. രാവിലെ 10 മണിയ്ക്ക് ക്ഷേത്ര തന്ത്രി മേപ്പാട്ട് ഇല്ലം സുബ്രമണ്യൻ നമ്പൂതിരി, മേൽശാന്തി മുരളീധരൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ പ്രമുഖ ജ്യോതിഷ പണ്ഡിതർ പങ്കെടുക്കും.
Share news
error: Content is protected !!