KOYILANDY DIARY

The Perfect News Portal

മേലടി ബീച്ച്, കണ്ണംകുളം ALP സ്കൂളിന് സമീപം പുതിയ പുരയിൽ ഗൗരി (73)

പയ്യോളി: മേലടി ബീച്ച്, കണ്ണംകുളം ALP സ്കൂളിന് സമീപം പുതിയ പുരയിൽ ഗൗരി (73) നിര്യാതയായി. പരേതനായ പുതിയ പുരയിൽ പത്മനാഭൻ്റെ ഭാര്യയാണ്. തിക്കോടി FCI ൽ കാഷ്വൽ ലേബർ ആയിരുന്നു. മക്കൾ: പ്രകാശൻ, ദേവദാസൻ, ചിത്രാംഗദൻ (അധ്യാപകൻ പി.ആർ.മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ തൂവക്കുന്ന്, പാനൂർ), പത്മജ. മരുമക്കൾ: സുജ, രേഖ സൽമ (JNMHSS പുതുപ്പണം) പ്രേമൻ.