KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മാർക്കറ്റിലെ പഴം പച്ചക്കറി വ്യാപാരികൾക്കുള്ള fssai സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി മാർക്കറ്റിലെ പഴം പച്ചക്കറി വ്യാപാരികൾക്കുള്ള fssai സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു. കൊയിലാണ്ടി ഫുഡ്‌ സേഫ്റ്റി അതോറിറ്റിയുടെ ഈറ്റ് റൈറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി മുസിപ്പൽ മാർക്കറ്റ് പരിസത്ത് നടന്നു പരിപാടിയിൽ നഗരസഭ വൈസ് ചയർമാൻ അഡ്വ കെ സത്യൻ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു കൊയിലാണ്ടി മർച്ചനൻ്റ്സ് സോസിയേഷൻ പ്രസിഡണ്ട് കെ കെ നിയാസ് അദ്യക്ഷ ത വഹിച്ചു
ഫുഡ്‌ സേഫ്റ്റി കൊയിലാണ്ടി സർക്കിൾ ഓഫീസർ ഡോക്ടർ വിജി വിത്സൻ മുഖ്യ പ്രഭാഷണം നടത്തി മുൻസിപ്പൽ കൗൺസിലർ മാരായ വിപി ഇബ്രാഹിം കുട്ടി, പിവി മനോജ്‌, കെ ദിനേശൻ അമേത്ത് കുഞ്ഞഹമ്മദ് പ്രമോദ് ടി, ഉസ്മാൻ, പി പി അസീസ് ഗ്ലോബൽ എന്നിവർ സംസാരിച്ചു വി കെ ഹമീദ് സ്വാഗതവും, പി കെ മനീഷ് നന്ദിയും പറഞ്ഞു.
Advertisements