KOYILANDY DIARY

The Perfect News Portal

എലത്തൂർ: സേതുസീതാറാം എ.എൽ.പി.സ്കൂൾ റിട്ട. അദ്ധ്യാപകൻ പുരയിടത്ത്കണ്ടി കുഞ്ഞിപെരച്ചൻ (92)

എലത്തൂർ: സേതുസീതാറാം എ എൽ പി സ്കൂൾ റിട്ട. അദ്ധ്യാപകൻ പുരയിടത്ത്കണ്ടി കുഞ്ഞിപെരച്ചൻ (92) നിര്യാതനായി. മക്കൾ: രാമചന്ദ്രൻ, പുഷ്പാവതി, പുഷ്പരാജ്, രാജേന്ദ്രൻ, സുനിൽ കുമാർ, കനകലത. മരുമക്കൾ : രാജാമണി, സുരേന്ദ്രൻ, ഷീന, നിഷ, ഷൈജ, സേതുമാധവൻ. സഞ്ചയനം: വ്യാഴാഴ്ച.