KOYILANDY DIARY

The Perfect News Portal

എലത്തൂർ ട്രെയിൻ ആക്രമണം, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

എലത്തൂർ ട്രെയിൻ ആക്രമണം, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് 5 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നത്. മരണപ്പെട്ട കെ.പി. നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ ബത്തൂൽ എന്നിവരുടെ കുടുംബങ്ങൾക്കാണ് തുക നൽകുക.