KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മാരാമുറ്റം തെരുവിൽ എളമക്കണ്ടി ഇ.കെ. രവി (64) അന്തരിച്ചു

കൊയിലാണ്ടി: മാരാമുറ്റം തെരുവിൽ എളമക്കണ്ടി ഇ.കെ. രവി (64) അന്തരിച്ചു. കോൺഗ്രസ്സ് പ്രവർത്തകനും കൊയിലാണ്ടി സർവീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരനുമാണ്. മാതാപിതാക്കൾ. പരേതരായ എ.കെ. ഗോപാലൻ, നാരായണി. ഭാര്യ: സജിത ഡ്രയരക്ടർ പന്തലായനി നെയ്ത്ത് സഹകരണ സംഘം). മക്കൾ:
ഡോ. അൻജൂഷ. പരേതനായ അർജുൻ, മരുമക്കൾ: സംഗീത (കോട്ടക്കൽ), ജിതിൻ പ്രഞ്ചാബ് നാഷണൽ ബാങ്ക്, മുംബൈ). സഹോദരങ്ങൾ : ബാലകൃഷ്ണൻ, രാജൻ, ചന്ദ്രൻ. ശിവദാസൻ, രാജി..സംസ്കാരം: ഞായറാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.