KOYILANDY DIARY.COM

The Perfect News Portal

യാത്രയ്ക്കിടെയിൽ മന്ദങ്കാവ് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു

മന്ദങ്കാവ്: യാത്രയ്ക്കിടെയിൽ മന്ദങ്കാവ് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. ശനിയാഴ്ച രാത്രി പറശ്ശിനി മുത്തപ്പൻകാവിൽ പോയി ഞായറാഴ്ച തിരിച്ചു വരുന്നതിനിടയിലാണ് പഴ്സ് നഷ്ടപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണിക്കും രാത്രി 12 മണിക്കും ഇടയിലാണ് പഴ്സ് നഷ്ടപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മുത്താമ്പിയിലുള്ള ഒരു കടയിൽ കയറിയിരുന്നു. തുടർന്ന് രാത്രി 12 മണിക്ക് കൊയിലാണ്ടിയിലെ ഒരു ഹോട്ടലിലും പോയിരുന്നു.
എ.ടി.എം.കാർഡ്, ഐ.ഡി.കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ പേഴ്സിനകത്തുണ്ട്. ഇന്നലെ (17-06-2024 തിങ്കളാഴ്ച) മാഹി പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിലോ അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കാൻ താല്പര്യപ്പെടുന്നു. 90724 06349, 99461 80906.
ബിനീഷ് പി.സി.
പടിഞ്ഞാറയിൽ,
മന്ദങ്കാവ് പി.ഒ.
നടുവണ്ണൂർ
Share news
error: Content is protected !!