ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ Dr. JP’s classes അനുമോദിക്കുന്നു

കൊയിലാണ്ടി: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ Dr. JP’s classes കൊയിലാണ്ടി അനുമോദിക്കുന്നു. കൊയിലാണ്ടി താലൂക്കിൽ പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും A+ ഉം, 9A+ ഉം നേടിയ വിദ്യാർത്ഥികളെയും, പ്ലസ് ടു സയൻസിൽ മുഴുവൻ A+ ഉം, സയൻസ് വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെയുമാണ് അനുമോദിക്കുന്നത്. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യും. മെയ് 12ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൂരജ് ഓഡിറ്റോറിയത്തിൽവെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും കരിയർ ഗൈഡൻസ് ട്രെയിനറുമായ Nishad Pattayi ക്ലാസുകൾ നയിക്കുന്നു. തുടർന്ന് Dr JP’S classes MD Dr. Jipinlal Sreenivasan കുട്ടികളുമായി സംവദിക്കുന്നു. താഴെ കാണുന്ന ഗൂഗിൾ ഫോം 11നു രാത്രി 8 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്നവർ താഴെ പറയുന്ന ഗൂഗിൾ ഫോം fill ചെയ്യേണ്ടതാണ്.


SSLC : https://forms.gle/
PLUS TWO : https://forms.gle/

കൂടുതൽ വിവരങ്ങൾക്ക് : 6238099139, 8921404122 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

