KOYILANDY DIARY

The Perfect News Portal

സ്കൂളുകൾക്ക് ലാബ് ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ 2022-23 വാർഷിക പദ്ധതി പ്രകാരം സ്കൂൾ ലാബ് ഉപകരണങ്ങളുടെ വിതണം ഉഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി  അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വലിയാട്ടിൽ രമേശൻ മാസ്റ്റർ, എ അസീസ് മാസ്റ്റർ, ഭവിത സി എന്നിവർ ചടങ്ങിൽ സംസാരിച്ചു.