KOYILANDY DIARY

The Perfect News Portal

നടേരി പിലാ തോട്ടത്തിൽ ദേവകി അമ്മ (87)

കൊയിലാണ്ടി: നടേരി പിലാ തോട്ടത്തിൽ ദേവകി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. അധ്യാപകൻ കാവുംവട്ടം യു.പി സ്കൂൾ) മക്കൾ: പ്രേമരാജ് (ടയർ വർക്സ് തളിപറമ്പ്), പരേതയായ പത്മിനി, കമല. മരുമക്കൾ: സജീവൻ, രാജൻ മേലൂർ, ശാരദ മുചുകുന്ന്. സംസ്ക്കാരം ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ.