KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് കളത്തിൽ ദേവകി അമ്മ (82)

ചേമഞ്ചേരി കൊളക്കാട് കളത്തിൽ ദേവകി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ബാലചന്ദ്രൻ (ഹോമിയോ ഡോക്ടർ), പരേതനായ വേണുഗോപാലൻ, സുധാകരൻ, രാജലക്ഷ്മി, രത്ന കുമാരി, മരുമക്കൾ : നാരായണൻ നായർ, വേണു, പരേതയായ പത്മാവതി, അൽപാബൻ (ഗുജറാത്ത്). സഞ്ചയനം : ഡിസംബർ: വെള്ളിയാഴ്ച.