KOYILANDY DIARY

The Perfect News Portal

കൊല്ലം പറമ്പിൽ ദാമോധരൻ നായർ (84)

കൊയിലാണ്ടി: കൊല്ലം പറമ്പിൽ ദാമോധരൻ നായർ (84) (റിട്ട. പി.ഡബ്ള്യു.ഡി. ഓവർസിയർ) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: വിനോദ് കുമാർ (ഡിസൈനർ), പ്രസാദ് കുമാർ (ഇൻഡസ് മോട്ടോർസ്), പ്രമോദ് കുമാർ (ഡിസൈൻ പോയിന്റ് കൊല്ലം). മരുമക്കൾ: ഷൈനി, ഷജില, സന്ധ്യ. സഹോദരങ്ങൾ: ശ്രീധരൻ, രാജൻ, രാധ, പരേതരായ നാരായണി, മാധവി, ബാലകൃഷ്ണൻ.