KOYILANDY DIARY.COM

The Perfect News Portal

മരളൂർ മേലേടത്ത് ദാമോദരൻ മാരാർ (87) നിര്യാതനായി

.
കൊയിലാണ്ടി: ആദ്യകാല സജീവ കോൺഗ്രസ് പ്രവർത്തകൻ മരളൂർ മേലേടത്ത് ദാമോദരൻ മാരാർ (87) നിര്യാതനായി. സഞ്ചയനം: വ്യാഴാഴ്ച. മരളൂർ ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ വാദ്യക്കാരനായിരുന്നു. ഭാര്യ: പരേതയായ ശാന്ത.
മക്കൾ: മണികണ്ഠൻ (ക്രിസ്റ്റൽ ഗ്യാരേജ് വെള്ളറക്കാട്), ശോഭന. മരുമകൻ: കൃഷ്ണകുമാർ (പാലക്കാട്). 
Share news
error: Content is protected !!